Residential Land for Sale Chittarickal, Chittarickal, Kasargod

Chittarickal, Chittarickal, Kasargod

ചിറ്റാരിക്കൽ ടൗണിൽ കുരിശു പള്ളിക്ക്‌ സമീപം മെയിൻ റോഡ് സൈഡിൽ വാണിജ്യ ആവശ്യങ്ങൾക്കോ പാർപ്പിട ആവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്ന 29...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P965239
  • Ownership Single
  • Posted on 05/Feb/2025
  • Views

Property Description

ചിറ്റാരിക്കൽ ടൗണിൽ കുരിശു പള്ളിക്ക്‌ സമീപം മെയിൻ റോഡ് സൈഡിൽ വാണിജ്യ ആവശ്യങ്ങൾക്കോ പാർപ്പിട ആവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്ന 29 സെന്റ് സ്ഥലം വിൽപ്പനക്ക്. .

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ വസ്തുവിൽ .തെങ്ങ്, പ്ലാവ്, ആഞ്ഞിലി മുതലായ മരങ്ങൾ നിലവിൽ ഉണ്ട്.

താമസ യോഗ്യമായ ഒരു പഴയ വീടും, ധാരാളം ജലം ലഭിക്കുന്ന കിണറും ഉള്ള ഈ സ്ഥലത്തിനു വളരെ അടുത്തായി
പള്ളി, അമ്പലം എന്നിങ്ങനെ ആരാധനാലയങ്ങളും,ഹയർ സെക്കണ്ടറി /ഇംഗ്ലീഷ് മീഡിയം സ്കൂൾ മുതലായ വിദ്യാഭ്യാസ സ്ഥാപങ്ങളും ഉണ്ട് . സ്ഥലം നേരിട്ടു കാണുന്നതിനും മറ്റു കൂടുതൽ വിവരങ്ങൾക്കും സ്ഥലം ഉടമയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

ഉദേശ വില 5.5 ലക്ഷം ഒരു സെന്റിന്.

  • Ownership : Single
  • Plot Area : 29 Cent
  • State : Kerala
  • District : Kasargod
  • Town : Chittarickal
  • Locality : Chittarickal
  • Street : Near chittarickal kurisupally

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Chittarickal, Chittarickal, Kasargod

Posted On 05/Feb/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials