Residential Land for Sale Changanassery, Changanassery, Kottayam

Changanassery, Changanassery, Kottayam

ചങ്ങനാശ്ശേരി അൽഫോൺസാ നഗറിന് സമീപം 6 സെൻ്റ് മുതൽ ഹൗസ്സ് പ്ലോട്ടുകളും 45 ലക്ഷം മുതൽ വീടുകളും വില്പനയ്ക്ക്. പ്ലോട്ടിലേയ്ക്ക് 5...

Basic Combo Basic Combo
Contact Via : Send Mail Send SMS
  • Property ID 14298875
  • Ownership Single
  • Posted on 13/Feb/2025
  • Views

Property Description

ചങ്ങനാശ്ശേരി അൽഫോൺസാ നഗറിന് സമീപം 6 സെൻ്റ് മുതൽ ഹൗസ്സ് പ്ലോട്ടുകളും 45 ലക്ഷം മുതൽ വീടുകളും വില്പനയ്ക്ക്.

പ്ലോട്ടിലേയ്ക്ക് 5 മീറ്റർ റോഡ് സൗകര്യം ഉണ്ട്.
Main റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെ. നല്ല ജലലഭ്യതയുള്ള സ്ഥലം. താമസ സൗകര്യത്തിന് അനുയോജ്യം. കോട്ടയം - തിരുവല്ല Bypass റോഡിൽ നിന്നും 400 meter അകലം. സമീപത്ത് CNK Hospital, Good Shepherd പബ്ലിക്ക് സ്കൂൾ ചങ്ങനാശ്ശേരി. പണി നടന്നു കൊണ്ടിരിക്കുന്ന വില്ല. ഒപ്പം ആവശ്യാനുസരണം വില്ലകൾ പണിതും കൊടുക്കപ്പെടും.

Changanassery
  • Ownership : Single
  • Plot Area : 6 Cent
  • State : Kerala
  • District : Kottayam
  • Town : Changanassery
  • Locality : Changanassery
  • Street : Alphonsa nagar
  • Address : Shiju John

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Changanassery, Changanassery, Kottayam

Posted On 13/Feb/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials