15 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക് (പാലച്ചോട്, തെങ്ങണ്ണായ്ക്കു സമീപം) തെങ്ങണാ ജംഗ്ഷനിൽ നിന്ന് 1.5 കി.മീ പുതുപ്പള്ളിയ്ക്കു...
15 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്
(പാലച്ചോട്, തെങ്ങണ്ണായ്ക്കു സമീപം)
തെങ്ങണാ ജംഗ്ഷനിൽ നിന്ന് 1.5 കി.മീ പുതുപ്പള്ളിയ്ക്കു പോകുന്ന വഴി( കോട്ടയം റോഡ്) യിലാണ് പാലച്ചോട് ജംഗ്ഷൻ. പാലച്ചോട് ജംഗഷ്ൻ ബസ് സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ പോയാൽ ഈ പ്ലോട്ടിൽ എത്തും. കടുത്ത വേനൽക്കാലത്തും ഇവിടെ വെള്ളം സുലഭമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയെല്ലാം സമീപമാണ്. വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശമാണ്. സമാധാമായ വീട് വെച്ച് താമസിക്കാൻ പറ്റിയ ശാന്തസുന്ദരമായ ഒരു പ്രദേശമാണ്.
വഴി സൗകര്യവും നല്ല അയൽക്കാരും ഉള്ള പ്രദേശം ആണ്
15 CENT HOUSE PLOT SALE
(PALACHODE, NEAR THENGANA)
Palachode junction situated 1.5 km from Thengana junction to puthupally- Kottayam Road). This plot is situated 500 mtrs from Palachode junction bus stop towards right. There is plenty of water in this area even in the months of drought. Educational institutions, hospitals, churches, temples, mosques, super market etc are near to this place. No chance of flood in this place at any season. This is a beautiful, peaceful area for a family to live.
Is the area with road facilities and good neighbours.
Mobile no - 9447144070
9496721435
Price 2.30 lakhs per cent (negotiable)
Residential Land for Sale
Thengana, Changanassery, KottayamPosted On 16/Apr/2025
Hear from our satisfied buyers, tenants, owners and dealers