കോട്ടയം ജില്ലയിലെ പ്രധാന പ്രദേശങ്ങളായ കുറവിലങ്ങാടിനും കടുത്തുരുത്തിക്കും മധ്യത്തിൽ കാപ്പുംതലയിൽനിന്നും ഞീഴൂരിലേക്കുള്ള ടാർ...
കോട്ടയം ജില്ലയിലെ പ്രധാന പ്രദേശങ്ങളായ കുറവിലങ്ങാടിനും കടുത്തുരുത്തിക്കും മധ്യത്തിൽ കാപ്പുംതലയിൽനിന്നും ഞീഴൂരിലേക്കുള്ള ടാർ റോഡിനോട് ചേർന്ന് 21 സെൻറ് സ്ഥാലവും വീടും ഉടൻ വില്പനയ്ക്ക്. എം. സി. റോഡിൽനിന്നും കോട്ടയം- എറണാകുളം റോഡിൽനിന്നും 5 കിലോമീറ്റർ മാത്രം ദൂരം. വീടിനു മുൻവശം വരെ ടാർ റോഡ്. പഴുത്തുരുത്തു സെന്റ് കുര്യാക്കോസ് സ്കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ, മുട്ടുചിറ സെന്റ് ആഗ്നെസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളജ് എന്നിവയും മുട്ടുചിറ ആശുപത്രിയും വളരെ അടുത്താണ്. വെള്ളമുള്ള കിണറുണ്ട്. വെള്ളപ്പൊക്ക ഭീഷണിയില്ലാത്തതും അതെ സമയം റോഡ് നിരപ്പിൽ ഉള്ളതുമായ സ്ഥലം.
എം. സി. റോഡിൽനിന്നും കോട്ടയം- എറണാകുളം റോഡിൽനിന്നും 5 കിലോമീറ്റർ മാത്രം ദൂരം. വീടിനു മുൻവശം വരെ ടാർ റോഡ്. പഴുത്തുരുത്തു സെന്റ് കുര്യാക്കോസ് സ്കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ, മുട്ടുചിറ സെന്റ് ആഗ്നെസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളജ് എന്നിവയും മുട്ടുചിറ ആശുപത്രിയും വളരെ അടുത്താണ്.
Residential Land for Sale
Kappumthala, Kaduthuruthy, Kottayam30 Lac - 35 Lac
Posted On 04/Sep/2024Hear from our satisfied buyers, tenants, owners and dealers