കോട്ടയം ജില്ലയിൽ ഞീഴൂർ- പഞ്ചായത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്ഥലം - പാറശ്ശേരി കണ്ടം കാവ് ടാർ റോഡ് സൈഡിൽ ഉദയംചേരി...
കോട്ടയം ജില്ലയിൽ
ഞീഴൂർ- പഞ്ചായത്ത്
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്ഥലം - പാറശ്ശേരി കണ്ടം കാവ് ടാർ റോഡ് സൈഡിൽ ഉദയംചേരി അംഗൻവാടിക്ക് സമീപം 100 മീറ്റർ മാറി ചെറിയ വീടോടുകൂടിയ 3.5 ഏക്കർ ചതുരത്തിൽ കിടക്കുന്ന സ്ഥലം വിൽപ്പനയ്ക്ക് . ഏകദേശം100 കിലോ റബർ കിട്ടുന്ന 300 റബർ മരങ്ങളാണ് ഇപ്പോൾ നിലവിൽ വസ്തുവിൽ ഉള്ളത് കൂടാതെ ആഞ്ഞിലി ,തേക്ക്,
പ്ലാവ്, കുരുമുളക് എന്നീ വൃക്ഷങ്ങളും നിലവിൽ വസ്തുവിൽ ഉണ്ട്
ഉദ്ദേശിച്ച വില 42,000 രൂപ ഒരു സെന്റിന്. കൂടുതൽ വിവരങ്ങൾക്കും വസ്തു കാണുന്നതിനും ഉടമയുമായി നേരിട്ട് ബന്ധപ്പെടുക. ബ്രോക്കർമാർ ദയവായി ക്ഷമിക്കുക.
Residential Land for Sale
Njeezhoor, Kaduthuruthy, KottayamPosted On 24/Jan/2025
Hear from our satisfied buyers, tenants, owners and dealers