വസ്തു വില്പനക്ക് കോട്ടയം ജില്ലയിൽകാഞ്ഞിരപ്പള്ളി ടൗണിനോട് തൊട്ടടുത്തുള്ള ചിറക്കടവിൽ പ്രസിദ്ധമായ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിനു 800...
വസ്തു വില്പനക്ക് കോട്ടയം ജില്ലയിൽകാഞ്ഞിരപ്പള്ളി ടൗണിനോട് തൊട്ടടുത്തുള്ള ചിറക്കടവിൽ പ്രസിദ്ധമായ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിനു 800 മീറ്റർ ദൂരത്തിൽ, മുവാറ്റുപുഴ പുനലൂർ ഹൈവേയിൽ നിന്നും 800 മീറ്റർ ദൂരത്തിൽ, നിർദ്ധിഷ്ട ശബരി എയർപോർട്ടിൽ നിന്നും വെറും 12 km ദൂരത്തിൽ, സ്കൂൾ കോളേജ്, പള്ളികൾ എന്നിവ 3 km ചുറ്റളവിൽ ഉള്ള 80 സെന്റ് സ്ഥലം വില്പനക്ക്. വെള്ളത്തിനു ക്ഷാമം ഉണ്ടാകാത്ത, വെള്ള പൊക്ക ഭീഷണി ഇല്ലാത്ത ചതുരകൃതിയിൽ ഉള്ള നിരപ്പായ ഈ സ്ഥലം വീട് വെക്കാനും, ചെറിയ നിർമാണ യൂണിറ്റുകൾക്കും വളരെ അനുയോജ്യം ആണ്.സെന്റിന് 80000( negotiable )പുറകെ നടക്കാൻ ആളില്ലാത്തതിനാൽ ചില്ലറ കൊടുക്കാൻ താല്പര്യം ഇല്ല മൊത്തത്തിൽ കൊടുക്കാൻ താല്പര്യം.
Kanjirappally- 4.3 km
Ponkunnam-5 km
ചിറക്കടവ് മഹാദേവ ക്ഷേത്രത്തിനു 800 മീറ്റർ ദൂരത്തിൽ, മുവാറ്റുപുഴ പുനലൂർ ഹൈവേയിൽ നിന്നും 800 മീറ്റർ ദൂരത്തിൽ, നിർദ്ധിഷ്ട ശബരി എയർപോർട്ടിൽ നിന്നും വെറും 12 km ദൂരത്തിൽ, സ്കൂൾ കോളേജ്, പള്ളികൾ എന്നിവ 3 km ചുറ്റളവിൽ ഉള്ള 80 സെന്റ് സ്ഥലം വില്പനക്ക്.Kanjirappally- 4.3 km Ponkunnam-5 km
Residential Land for Sale
Chirakkadavu, Kanjirapally, Kottayam60 Lac - 65 Lac
Posted On 11/Jan/2025Hear from our satisfied buyers, tenants, owners and dealers