ചിങ്ങവനം: കോട്ടയം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ചിങ്ങവനത്ത് 48 സെൻ്റ് സ്ഥലം ഒരുമിച്ചോ പ്ലോട്ടുകളായോ വിൽപനക്ക്. MC റോഡിൽ നിന്നും...
ചിങ്ങവനം: കോട്ടയം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ചിങ്ങവനത്ത് 48 സെൻ്റ് സ്ഥലം ഒരുമിച്ചോ പ്ലോട്ടുകളായോ വിൽപനക്ക്. MC റോഡിൽ നിന്നും 850 മീറ്റർ മാത്രം ദൂരം കോട്ടയം ലൂലു 6 Km, കോട്ടയം റെയിൽവേ സ്റ്റേഷൻ 8 Km, ചങ്ങനാശേരി റയിൽവേ സ്റ്റേഷൻ 7.5 km , ചെത്തിപ്പുഴ ആശുപത്രി 6.5Km, സെ. ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് പാത്താ മുട്ടം 2 km , കുറിച്ചി ഹോമിയോ റിസേർച്ച് സെൻ്റർ 1.5Km, ദേവാലയം, ക്ഷേത്രങ്ങൾ 2 km ചുറ്റളവിൽ, വറ്റാത്ത വെള്ളം, വെള്ളം കയറാത്ത സ്ഥലം, ലോറി വരുന്ന വഴി, സമീപം ഇലക്ട്രിക്ക് പോസ്റ്റ്, വീട് വെക്കുവാൻ ശാന്തമായ സ്ഥലം. പ്രതീക്ഷിക്കുന്ന വില 2.25 ലക്ഷം മുതൽ 2.65 വരെ സെൻ്റിന് '' ':
Residential Land for Sale
Chingavanam, Kottayam Town, Kottayam1 Lac - 5 Lac
Posted On 25/Mar/2025Hear from our satisfied buyers, tenants, owners and dealers