Residential Land for Sale Uzhavoor, Pala, Kottayam

Uzhavoor, Pala, Kottayam

കോട്ടയം ഉഴവൂർ - മോനിപ്പള്ളി റോഡിൽ 30 സെന്റ് സ്ഥലം വില്പനക്ക്. പാലാ - എറണാകുളം റൂട്ടിൽ ഉഴവൂർ - മോനിപ്പള്ളി റോഡിൽ ചേറ്റുകുളം...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P955337
  • Ownership Single
  • Posted on 12/Jul/2024
  • Views

Property Description

കോട്ടയം ഉഴവൂർ - മോനിപ്പള്ളി റോഡിൽ 30 സെന്റ് സ്ഥലം വില്പനക്ക്.

പാലാ - എറണാകുളം റൂട്ടിൽ ഉഴവൂർ - മോനിപ്പള്ളി റോഡിൽ ചേറ്റുകുളം ജംഗ്ഷനിൽ മെയിൻ റോഡ്‌ സൈഡിൽ ചുറ്റുമതിലും, വറ്റാത്ത കിണർ വെള്ളവുമുള്ള 30 സെന്റ് സ്ഥലം വില്പനക്ക്. കപ്പ, വാഴ, 6 വർഷം വളർച്ചയുള്ള 35 തേക്ക് മരങ്ങൾ, 3 ചെറു തെങ്ങ്, മറ്റു കൃഷികളും ഉണ്ട്. ആരാധനാലയങ്ങളും, കോൺവെൻറ് എന്നിവ 20 & 40 മീറ്റർ ദൂരത്തിൽ ഉണ്ട്.

  • Ownership : Single
  • Plot Area : 30 Cent
  • State : Kerala
  • District : Kottayam
  • Town : Pala
  • Locality : Uzhavoor
  • Street : Chettukulam junction

Explore Neighborhood - Map View

Residential Land for Sale

Uzhavoor, Pala, Kottayam

Posted On 12/Jul/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials