Property Description

കോഴിക്കോട് വടകരയിൽ ചെമ്മരുത്തൂരിൽ 13.45 സെന്റ് സ്ഥലം വില്പനക്ക്. സ്ഥലത്തിന് അടുത്ത് 800 മീറ്റർ ദൂരത്തിൽ L P സ്കൂൾ ഉണ്ട്. 2 KM ദൂരത്തിൽ മേമുണ്ട HSS സ്കൂൾ ഉണ്ട്, 1 Km ദൂരത്തിൽ ഇരട്ടകുളങ്ങര വിഷ്ണു ക്ഷേത്രം, പാലാട്ട് ക്ഷേത്രം, കപ്പലി ക്ഷേത്രം എന്നിവ ഉണ്ട്. ഈ സ്ഥലത്തിന് അടുത്ത് ചുറ്റും വീടുകൾ ഉണ്ട്, സ്ഥലത്തിന് മൂന്ന് വശത്തും റോഡ്‌, അര കിലോമീറ്റർ ദൂരത്തിൽ വടകര - കുറ്റിയാടി റോഡ്‌, ഒന്നര മീറ്റർ ദൂരത്തിൽ അംഗനവാടി, വടകര 10 km ദൂരം.

Asking Price 1.50 Lakhs/ Cent - Slightly Negotiable.

Kannoth house , chemmarathur post,vatakara
  • Ownership : Single
  • Plot Area : 13.74 Cent
  • State : Kerala
  • District : Kozhikode
  • Town : Vatakara
  • Locality : Chemmarathoor
  • Street : Vatakara - kuttiyadi road

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials