കോന്നി മെഡിക്കൽ കോളേജിനോട് ചേർന്നു കിടക്കുന്ന വസ്തു. കോന്നി പത്തനംതിട്ടയിൽ 1.35 ഏക്കർ പ്ലോട്ട് വിൽപ്പനയ്ക്ക്. മൊത്തമായോ...
കോന്നി മെഡിക്കൽ കോളേജിനോട് ചേർന്നു കിടക്കുന്ന വസ്തു.
കോന്നി പത്തനംതിട്ടയിൽ 1.35 ഏക്കർ പ്ലോട്ട് വിൽപ്പനയ്ക്ക്. മൊത്തമായോ പ്ലോട്ടുകൾ ആയോ വിൽപ്പനയ്ക്ക് തയ്യാർ . മെഡിക്കൽ കോളേജിനും മിലിട്ടറി സ്കൂളിനും സമീപം. ഇരുവശവും റോഡ് സൗകര്യം . നിരപ്പായ വസ്തു . മെഡിക്കൽ കോളേജ് ലൈൻ ആയതിനാൽ ജലത്തിനും , വൈദ്യുതിക്കോ യാതൊരു തടസ്സവുമില്ല . വാണിജ്യ ആവശ്യത്തിനോ വീട് പണിയുന്നതിനും ഉത്തമം . 10 സെന്റ് മുതലുള്ള പ്ലോട്ടുകളും മൊത്തമായും വില്പനയ്ക്ക്. 10 സെന്റിന് വില ഒരു സെന്റിന് ₹7 ലക്ഷം രൂപ . മൊത്തമായി എടുക്കുന്നവർക്ക് ഒരു സെന്റിന് 5 ലക്ഷം രൂപ.
ഭാവിയിൽ കൂടുതൽ വികസന സാദ്ധ്യതകൾ ഉള്ള ഈ വസ്തു നേരിട്ട് കാണുന്നതിനും ഉടമയുമായി സംസാരിക്കുന്നതിനും ബന്ധപ്പെടുക.
1.35 acre residential plot for sale at Konni Pathanamthitta . Near to Medical college and Military Schools in Pathanamthitta . Two side road frontage . Leveled plot . All facilities with water availability , electricity etc . Plots also available . 10 cent onwards .
(Rate 7 lacs for 10 cent ).( 1 acre price 5 lacs per cent ) .
For more details please contact .
Residential Land for Sale
Konni, Konni, PathanamthittaPosted On 20/Feb/2025
Hear from our satisfied buyers, tenants, owners and dealers