പത്തനംതിട്ട ജില്ലയിൽ തിരുവല്ല ആഞ്ഞിലിത്താനത്തു നിന്നും രണ്ട് കിലോമീറ്റർ മൈലക്കാട് എന്നുള്ള സ്ഥലത്ത് വെള്ളം കയറാത്തതും, വെള്ളവും...
പത്തനംതിട്ട ജില്ലയിൽ തിരുവല്ല ആഞ്ഞിലിത്താനത്തു നിന്നും രണ്ട് കിലോമീറ്റർ മൈലക്കാട് എന്നുള്ള സ്ഥലത്ത് വെള്ളം കയറാത്തതും, വെള്ളവും വഴിയും കറണ്ടും ഉള്ള 65 സെൻറ് സ്ഥലം ഒന്നിച്ചു പ്ലോട്ടുകളായോ വിൽപ്പനയ്ക്ക്.
ഈ സ്ഥലം വീട് വയ്ക്കുവാനും,ആരാധനാലയം, ചെറുകിട ഫാക്ടറി , ഗോഡൗൺ പണിയാനും ഫാം തുടങ്ങുവാനോ ഫാക്ടറിക്കോ എല്ലാറ്റിനും ഉത്തമമാണ് ഉദ്ദേശമില്ല 1,75,000 രൂപയാണ് പ്രതീക്ഷിക്കുന്നത് നെഗോഷ്യബിൾ ആണ്. ഈ സ്ഥലത്ത് നിന്നും ബിലിവേഴ്സ് സ്കൂളിലേക്ക് മൂന്ന് കിലോമീറ്റർ, ബിലിവേഴ്സ് ഹോസ്പിറ്റലിലേക്ക് 4 കിലോമീറ്റർ,മാർത്തോമ കോളേജ് മൂന്നര കിലോമീറ്റർ,അമ്പലവും പള്ളിയും മുസ്ലീം പള്ളിയെല്ലാം ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്താണ് താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക.
Belivers Hospital 4km
Residential Land for Sale
Anjilithanam, Thiruvalla, PathanamthittaPosted On 12/Feb/2025
Hear from our satisfied buyers, tenants, owners and dealers