Residential Land for Sale Thrissur town, Thrissur, Thrissur

Thrissur town, Thrissur, Thrissur

നന്മണിക്കര വില്ലേജ് പുലക്കാട്ടുക്കരയിൽ 50 സെന്റ് പറമ്പും , 7 1/4 സെന്റ് വഴിയടക്കം 57 1/4 സെന്റ് വിൽപനയ്ക്ക്. പാല്യേക്കര ടോൾ...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P958241
  • Ownership Single
  • Posted on 28/Aug/2024
  • Views

Property Description

നന്മണിക്കര വില്ലേജ് പുലക്കാട്ടുക്കരയിൽ 50 സെന്റ് പറമ്പും , 7 1/4 സെന്റ് വഴിയടക്കം 57 1/4 സെന്റ് വിൽപനയ്ക്ക്. പാല്യേക്കര ടോൾ പ്ലാസയിൽ നിന്നും 1 1/2 കിലോമീറ്ററും മരത്താക്കര NH സിഗ്നലിൽ നിന്നും 1 3/4 കിലോമീറ്റർ മാറിയും , പുലക്കാട്ടുക്കര പള്ളിക്ക് അടുത്തുമാണ് സ്ഥലം ഉള്ളത്. ധാരാളം ജല ലഭ്യത ഉള്ള സ്ഥലമാണ്. വഹകളിൽ തെങ്ങ് , വാഴ , പ്ലാവ് , മാവ് , കുടംപുളി എന്നീ വൃക്ഷങ്ങൾ ഉണ്ട്. നെൽകൃഷി ഒഴികെ മറ്റു കൃഷികൾക്കും , വീട് വെക്കാനും അനുയോജ്യം.ജല ലഭ്യത ഉള്ളതിനാൽ, മിനറൽ വാട്ടർ , ഡിഷ് വാഷ് , ഫ്ലോർ വാഷ് , ഹാന്റ് വാഷ് , സോഡ , സോഫ്റ്റ് ഡ്രിങ്ക്സ്, സിമന്റ് ഇഷ്ടിക നിർമ്മാണം തുടങ്ങിയ വാട്ടർ ബേസ്ഡ് യൂണിറ്റുകൾക്ക് അനുയോജ്യം. പ്രതീക്ഷിക്കുന്ന വില സെന്റിന് 2 ലക്ഷത്തി മുപ്പതിനായിരം രൂപ ( വില Negotiable ആണ് ) .

1.5 km from Paliyekkara toll plaza
  • Ownership : Single
  • Plot Area : 57.25 Cent
  • State : Kerala
  • District : Thrissur
  • Town : Thrissur
  • Locality : Thrissur town
  • Street : Pulakkattukara

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Thrissur Town, Thrissur, Thrissur

Posted On 28/Aug/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials