Residential Land for Sale Annamanada, Mala, Thrissur

Annamanada, Mala, Thrissur

തൃശൂർ ജില്ലയിൽ നെടുമ്പാശ്ശേരി എയർപോർട്ടിനടുത്തു അന്നമനടയിൽ മാള - ആലുവ ബസ് റൂട്ട് സൈഡിൽ അന്നമനട ക്രിസ്ത്യൻ പള്ളിയുടെ മുൻപിൽ 12.75...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P948646
  • Ownership Single
  • Posted on 15/Jan/2025
  • Views

Property Description

തൃശൂർ ജില്ലയിൽ നെടുമ്പാശ്ശേരി എയർപോർട്ടിനടുത്തു അന്നമനടയിൽ മാള - ആലുവ ബസ് റൂട്ട് സൈഡിൽ അന്നമനട ക്രിസ്ത്യൻ പള്ളിയുടെ മുൻപിൽ 12.75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
പ്ലോട്ടിന്റെ മുൻവശം P W D റോഡ് ആണ്.
നെടുമ്പാശ്ശേരി എയർപോർട്ടിലേക്കു -13 km , ചാലക്കുടി - അങ്കമാലി ഹൈവേയിലേക്ക്- 7 km
മാളക്ക് 7 കിലോമീറ്റർ.
4 കിലോമീറ്റർ ചുറ്റളവിൽ ഹോളി ഗ്രേസ് അക്കാദമി, എഞ്ചിനീയറിംഗ് കോളേജ് എന്നിവ ഉണ്ട്‌.
2 കിലോമീറ്റർ ചുറ്റളവിലാണ് പൂവത്തൂശ്ശേരി സെന്റ്. ജോസഫ് ഹോസ്പിറ്റൽ. അന്നമനട ജംഗ്ഷന് വളരെ അടുത്താണ് ഈ വസ്തു ഉള്ളത്.
കിണർ, വൈദ്യുതി, ഫലവൃക്ഷങ്ങൾ, ചുറ്റുമതിൽ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഈ വസ്തുവിൽ ഉണ്ട്‌.
അമ്പലം, മുസ്ലിം ആരാധനാലയം എന്നിവ വളരെ അടുത്ത് തന്നെ ഉണ്ട്‌.
[b]ഈ വസ്തുവിന്റെ ഉദ്ദേശ വില സെന്റിന് 6.50 lakhs[/b]

  • Ownership : Single
  • Plot Area : 12.75 Cent
  • State : Kerala
  • District : Thrissur
  • Town : Mala
  • Locality : Annamanada
  • Street : Annamanada

Explore Neighborhood - Map View

Residential Land for Sale

Annamanada, Mala, Thrissur

Posted On 15/Jan/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials