12 സെന്റ് സ്ഥലം വില്പനയ്ക്ക് വിയ്യൂർ -ഷൊർണൂർ റോഡിൽ (NH) വേളപ്പായ ഓവർ ബ്രിഡ്ജ് ജംഗ്ഷൻ സ്റ്റോപ്പിലേക്കും മെഡിക്കൽ കോളേജിലേക്കും 1.5...
12 സെന്റ് സ്ഥലം വില്പനയ്ക്ക്
വിയ്യൂർ -ഷൊർണൂർ റോഡിൽ (NH) വേളപ്പായ ഓവർ ബ്രിഡ്ജ് ജംഗ്ഷൻ സ്റ്റോപ്പിലേക്കും മെഡിക്കൽ കോളേജിലേക്കും 1.5 km ദൂരമുള്ള 12 സെന്റ് സ്ഥലം വിൽപ്പനക്ക്. ചുറ്റുമതിലും റോഡുമുള്ള പട്ടയമടക്കം എല്ലാ രേഖകളും ഉള്ള സ്ഥലം.
വെള്ളപ്പായ മെഡിക്കൽ കോളേജ് മെയിൻ റോഡിൽ മാരാർ റോഡ്. (കോഴിക്കുന്നു ഭഗവതി ക്ഷേത്രം -പാമ്പൂർ കോട്ടേകാട് തുടക്കത്തിൽ നിന്നും അകത്തേക്ക്100 മീറ്റർ ദൂരം.വീട്,ഹോസ്റ്റൽ, ഫ്ലാറ്റ്, കൊമേഷ്യൽ കെട്ടിടങ്ങൾ എന്നിവ പണിയുന്നതിന് അനുയോജ്യം.
ഡോക്ടർ, മെഡിക്കൽ കോളേജ് സ്റ്റാഫ് തുടങ്ങിയവർക്ക് മുൻഗണന.
1.5 km from Medical college
Residential Land for Sale
Medical College, Thrissur Town, ThrissurPosted On 31/Dec/2024
Hear from our satisfied buyers, tenants, owners and dealers