തൃശ്ശൂർ അയ്യന്തോളിൽ ഉള്ള ഉദയ നഗറിൽ മെയിൻ റോഡിൽ ,ഫസ്റ്റ് ക്രോസ് റോഡിന് ഓപ്പോസിറ്റ്, വീടോടുകൂടി 18 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്....
തൃശ്ശൂർ അയ്യന്തോളിൽ ഉള്ള ഉദയ നഗറിൽ മെയിൻ റോഡിൽ ,ഫസ്റ്റ് ക്രോസ് റോഡിന് ഓപ്പോസിറ്റ്, വീടോടുകൂടി 18 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. വറ്റാത്ത കിണറുണ്ട് വീടിനും മുന്നിൽ ബസ് റൂട്ടോടുകൂടിയ റോഡ് സൗകര്യവും ഉണ്ട്. നിരപ്പായ വാസയോഗ്യമായ കരഭൂമി. ഫ്ലാറ്റ് പണിയുന്നതിന് അനുയോജ്യമായ സ്ഥലം. സ്കൂൾ ,കോളേജ് ഹോസ്പിറ്റൽ എല്ലാതും വളരെ അടുത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ശങ്കരംകുളങ്ങര അമ്പലത്തിന്റെയും കാർത്യാനി അമ്പലത്തിന്റെയും മദ്യഭാഗത്താണ്.
Residential Land for Sale
Ayyanthole, Ayyanthole, Thrissur2.6 Cr - 3 Cr
Posted On 24/Mar/2025Hear from our satisfied buyers, tenants, owners and dealers