Property Description

2ഏക്കർ 22 .25 സെന്റ് സ്ഥലം വെങ്ങിണിപ്പറമ്പ് -തൃശൂരിൽ താണിക്കുടം റോഡിൽ വിൽപ്പനയ്ക്ക്. നിലവിൽ മാസം വരുമാനം കിട്ടുന്ന ഒരു പന്നിഫാം ഈ വസ്തുവിൽ പ്രവർത്തിക്കുന്നു. ടൗണിൽ നിന്നും 10 കിലോമീറ്റർ മാറിയാണ് ഈ വസ്തു.കുരുമുളക്, തെങ്ങ്, റബർ എന്നിവ കൃഷിയുണ്ട്. വാഹന സൗകര്യവും ജലസൗകര്യവുമുള്ള ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില ഒരു സെന്റിന് 40000 രൂപ. ആവശ്യക്കാർ നേരിട്ട് ഉടമസ്ഥരുമായി ബന്ധപ്പെടുക. വില നെഗോഷ്യബിൾ ആണ്.

  • Ownership : Single
  • Plot Area : 2.22 Acre
  • State : Kerala
  • District : Thrissur
  • Town : Thrissur
  • Locality : Thrissur town
  • Street : Venginipparambu
  • Address : Raveendran

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Thrissur Town, Thrissur, Thrissur

Price not Provided

Posted On 07/Jan/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials