Residential House Villa for Sale Kottappadi, Guruvayur, Thrissur

Kottappadi, Guruvayur, Thrissur

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും കുന്നുകുളം ടൗണിൽ നിന്നും 10 മിനിറ്റ് യാത്ര ദൂരത്തിലായാണ് ഈ കാണുന്ന 1500 sqft ഉള്ള പുതിയ 3 BHK വീട്...

Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom3
Bathroom
Bathroom4
Built Area
Built up Area 1500 Sq-ft
  • Property ID P957321
  • Ownership Single
  • Posted on 12/Aug/2024
  • Views

Property Description

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും കുന്നുകുളം ടൗണിൽ നിന്നും 10 മിനിറ്റ് യാത്ര ദൂരത്തിലായാണ് ഈ കാണുന്ന 1500 sqft ഉള്ള പുതിയ 3 BHK വീട് സ്ഥിതി ചെയ്യുന്നത്.

ഈ പ്രോപ്പർട്ടിയുടെ ഫ്രണ്ടിലായി 7 മീറ്റർ വീതിയിലുള്ള ബസ് റൂട്ടോടുകൂടിയ മുൻസിപ്പൽ റോഡ് ഉണ്ട്.
വാസ്തു ശാസ്ത്ര പ്രകാരമാണ് വീടിന്റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

3 bedrooms, 4 bathrooms (1 common), Living room, Dining room, sitout, kitchen, workarea, upper living with balcony മുതലായ സൗകര്യങ്ങൾ ലഭ്യമാണ്

Aalingal Bhagavathi Temple & Pillakkad ജുമാ മസ്ജിദ് ഈ പ്രോപ്പർട്ടിയുടെ വളരെ അടുത്താണ്.

ടൗണിന്റെതായ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ അടുത്തായി സ്ഥിതി ചെയ്യുന്നു.

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:-60 lakhs
Negotiable

Near Juma Masjid, Pillakkad, Guruvayur
  • Ownership : Single
  • Plot Area : 6 Cent
  • Constructed Year : 2023
  • State : Kerala
  • District : Thrissur
  • Town : Guruvayur
  • Locality : Kottappadi
  • Street : Pillakkad

Property Features

  • Water Storage available Water Storage
  • Waste Disposal available Waste Disposal

Explore Neighborhood - Map View

Residential House Villa for Sale

Kottappadi, Guruvayur, Thrissur

Posted On 12/Aug/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials