തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് 5 സെന്റിൽ ഒരിടം സ്വന്തമാക്കാം. തൃശൂർ, അരിമ്പൂർ പഞ്ചായത്ത്, ജംഗ്ഷനിൽ നിന്ന് 2 km മാറി കൈപ്പിള്ളി എന്ന...
തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് 5 സെന്റിൽ ഒരിടം സ്വന്തമാക്കാം.
തൃശൂർ, അരിമ്പൂർ പഞ്ചായത്ത്,
ജംഗ്ഷനിൽ നിന്ന് 2 km മാറി കൈപ്പിള്ളി എന്ന പ്രദേശത്താണ് സ്ഥലം വരുന്നത്. കുടുംബങ്ങളാൽ ചുറ്റപ്പെട്ട സമാധാനപരമായ അന്തരീക്ഷം.
വർഷത്തിൽ എല്ലാസമയവും ജലലഭ്യത ഉറപ്പ്. ഹോസ്പിറ്റലുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അടുത്തുതന്നെ ലഭ്യമാണ്. ക്ഷേത്രങ്ങളും പള്ളികളും ചുറ്റുവട്ടമായി വരുന്നു. പീച്ചിയിൽ നിന്നും ജലവിതരണമുള്ള വിശാലമായ പാഠശേഖരമുള്ള മേഖലയാണ് ഒരുവശത്ത്.
നിലവിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട രീതിയിലുള്ള റോഡ് നിർമാണവും ഇരുവശങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഫോണിൽ ബന്ധപ്പെടാം
ഫോൺ : 7592092350
8129324818
9895073612
തൃശൂർ ടൗണിൽ നിന്നും വെറും 12 കിലോമീറ്ററിനടുത്ത് ദൂരം. 3km മാറി കാഞ്ഞാണി ടൗണും സ്ഥിതിചെയ്യുന്നു.
Residential Land for Sale
Kanjany, Kanjany, ThrissurPrice not Provided
Posted On 14/Jan/2025Hear from our satisfied buyers, tenants, owners and dealers