Residential Land for Sale Pangode, Thiruvananthapuram, Trivandrum

Pangode, Thiruvananthapuram, Trivandrum

തിരുവനന്തപുരം ജില്ലയിൽ പാങ്ങോട് എന്ന സ്ഥലത്തായാണ് ഈ കാണുന്ന 48 സെൻറ് സ്ഥലം ഉടമ നേരിട്ട് വിൽക്കുന്നത് . ഈ പ്രോപ്പർട്ടിയുടെ...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P967367
  • Ownership Single
  • Posted on 07/Mar/2025
  • Views

Property Description

തിരുവനന്തപുരം ജില്ലയിൽ പാങ്ങോട് എന്ന സ്ഥലത്തായാണ് ഈ കാണുന്ന 48 സെൻറ് സ്ഥലം ഉടമ നേരിട്ട് വിൽക്കുന്നത് . ഈ പ്രോപ്പർട്ടിയുടെ ഇരുവശത്തും വഴി സൗകര്യങ്ങൾ ലഭ്യമാണ് . ഈ വസ്തു ഒന്നിച്ചോ പ്ലോട്ടുകൾ ആയോ വിൽക്കുന്നതാണ് . ജലലഭ്യതക്കായി കിണർ കുഴിച്ചാൽ ശുദ്ധയമായ കിണർ വെള്ളവും വാട്ടർ കണക്ഷൻ ലഭിക്കുന്നതുമായ ഏരിയയിലായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത് . മെയിൻ റോഡിൽ നിന്ന് 500 മീറ്റർ ദൂരത്തിൽ ഈ പ്രോപ്പർട്ടിയിലേക്ക് എത്തിചേരാവുന്നതാണ് .
ഈ പ്രോപ്പർട്ടിയുടെ ലെഫ്റ്റ് സൈഡിലായി മിലിറ്ററി ക്യാമ്പ് , തൊട്ടടുത്തായി അമ്പലം , 1 KM ഉള്ളിൽ ക്രിസ്ത്യൻ CHURCH , എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നു .
ഈ കാണുന്ന 48 സെൻറ് സ്ഥലത്തിന് പ്രതീക്ഷിക്കുന്ന വില സെൻറ്റിനു 14 ലക്ഷം രൂപയാണ് . NEGOTIABLE

CONTACT : 7550085878

Pangode Military Camp
  • Ownership : Single
  • Plot Area : 48 Cent
  • State : Kerala
  • District : Trivandrum
  • Town : Thiruvananthapuram
  • Locality : Pangode
  • Street : Vivekananda nagar

Location Type

  • Gated Property : Yes

Explore Neighborhood - Map View

Residential Land for Sale

Pangode, Thiruvananthapuram, Trivandrum

Posted On 07/Mar/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials