വീട് വയ്ക്കുന്നതിന് അനുയോജ്യമായ, വെള്ളപ്പൊക്കമോ ജലക്ഷാമമോ അനുഭവപ്പെടാത്ത പ്രകൃതിരമണീയമായ പ്രദേശം. ഏലാ റോഡിന് സമീപം മൊത്തമായോ...
വീട് വയ്ക്കുന്നതിന് അനുയോജ്യമായ, വെള്ളപ്പൊക്കമോ ജലക്ഷാമമോ അനുഭവപ്പെടാത്ത പ്രകൃതിരമണീയമായ പ്രദേശം. ഏലാ റോഡിന് സമീപം മൊത്തമായോ പ്ലോട്ട് തിരിച്ചോ വില്പനയ്ക്ക്.
ഗവ. മെഡിക്കൽ കോളേജ് കൊല്ലം,NH 66 - 8 Km അകലം മാത്രം. പള്ളിക്കൽ - ഓയൂർ മെയിൻ റോഡ് 100 മീറ്റർ മാത്രം അകലെ. ഹയർസെക്കൻഡറി സ്കൂൾ 500 മീറ്റർ അകലെ.
Residential Land for Sale
Pallickal, Kilimanoor, TrivandrumPrice not Provided
Posted On 09/Mar/2025Hear from our satisfied buyers, tenants, owners and dealers