കൊല്ലൂർ - മൂകാംബികയിൽ നിന്ന് 6 കി. മീ. മാറി ഹൊന്നാവർ- വിരാജ്പേട്ടു ഹൈവേ അരികിൽ ഹൽക്കലിൽ 1.85 acre പട്ടയം +10 acre കുങ്കി (പട്ടയം...
കൊല്ലൂർ - മൂകാംബികയിൽ നിന്ന് 6 കി. മീ. മാറി ഹൊന്നാവർ- വിരാജ്പേട്ടു ഹൈവേ അരികിൽ ഹൽക്കലിൽ 1.85 acre പട്ടയം +10 acre കുങ്കി (പട്ടയം ഇല്ലാത്ത ചുറ്റും ഫെൻസിങ് ഉള്ളത്) സ്ഥലവും മറ്റു സൗകര്യങ്ങളും ഉള്ള സ്ഥലം വില്പനയ്ക്ക്. 350000/- സെൻ്റിന്
(3+7 കെട്ടിടം +3 ഫേസ് കണക്ഷൻ +60 പശുക്കൾക്കുള്ള ഗോശാല +10 പേർക്ക് താമസിക്കാൻ ഉള്ള ഡോർമെറ്ററി +75 പേർക്ക് ഭക്ഷണം തയാറാക്കാനുള്ള സൗകര്യമുള്ള അടുക്കള +1 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക് എന്നിവ അടക്കം)
ഉഡുപ്പി - ഹലാക്കൽ : 90 കി. മീ.
കൊല്ലൂർ (മൂകാംബിക) : ഹലാക്കൽ 6 കി. മീ.
ഹൈവേ നമ്പർ : 766
താലൂക്ക് : കുന്ദാപുര
വില്ലേജ് : ഹലാക്കൽ
മുൻവശം : ഹോന്നാവർ - വിരാജ്പേട്ടു ഹൈവേ
പിൻവശം : സൗപർണിക നദി
കൊല്ലൂർ - മൂകാംബികയിൽ നിന്ന് 6.5 കി. മീ. മാറി ഹൊന്നാവർ- വിരാജ്പേട്ടു ഹൈവേ അരികിൽ, ഹൽക്കലിൽ 4.5 acre പട്ടയം +10 acre കുങ്കി (പട്ടയം ഇല്ലാത്ത) അഗ്രികൾച്ചറൽ ലാൻഡ് വില്പനയ്ക്ക്. 35000/- സെൻ്റിന് (negotiable)
Hear from our satisfied buyers, tenants, owners and dealers